ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി ഏൽ എഫ് സാഹിത്യോത്സവം.
രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, എഴുത്തുകാരന്റെ പണിപ്പുര, സാംസ്കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് മലയാളത്തിലെ മുൻനിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നൽകും. ......
കൊച്ചി : കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻസമിതിയുടെ അധ്യക്ഷനും കോഴിക്കോട് അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ......
കൊച്ചി: ജിഎസ്ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര് മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ് കിയ. സണ്റൂഫ്, വയര്ലെസ്സ് ആന്ഡ്രോയിഡ് ഓട്ടോ, ആപ്പിള് കാര്പ്ലേയോട് കൂടിയ 8 ഇഞ്ച് ടച്ച്സ്ക്രീന് എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള കിയ സോണറ്റ് മോഡല് ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ് റോഡ് നിരക്കില് സ്വന്തമാക്കുവാന് ഈ സ്പെഷ്യല് ഓഫര് കാലയളവില് ഉപഭോക്താക്കള്ക്ക് സാധിക്കും. ......
അന്താരാഷ്ട്ര തലത്തിലെ മുൻനിര സാങ്കേതികവിദ്യാ, സ്റ്റാർട്ടപ്പ് പ്രദർശന മേളയായ ജൈറ്റെക്സ് ഗ്ലോബലിൽ, കേരളത്തിന്റെ ഐ.ടി പവലിയൻ ഉദ്ഘാടനം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ, അഞ്ച് ദിവസമായാണ് ജൈറ്റെക്സ് ഗ്ലോബലിന്റെ 45-ാം പതിപ്പ് അരങ്ങേറുന്നത്. ......
കൊച്ചി : വനിതകൾക്ക് ടാക്സി ഡ്രൈവര്മാരായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്വെയർ ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) സംരംഭമായ ഫ്യൂച്ചര്പോയിന്റ് ക്യാബ്സ് വ്യവസായ-നിയമ-കയര് വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ......
ഗാസിയാബാദ്: ഗുണ്ടാ ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.......
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയിൽ ആചാരലംഘനമുണ്ടായെന്ന് തന്ത്രി. അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയിരിക്കുന്നത്. ......
കാഞ്ഞങ്ങാട് (കാസര്കോട്) : ഇ.ഡി നോട്ടീസ് വിവാദത്തില് മുഖ്യമന്ത്രി വൈകാരികമായാണ് സംസാരിച്ചത്. എന്നാല് വൈകാരികതയ്ക്ക് ഇടയില് മറുപടി പറഞ്ഞില്ല. ......